02Dec
മഞ്ചേശ്വരത്തെ മാലാഖയെ ചേർത്തു പിടിച്ച മലയാളി സമൂഹമേ നന്ദി.. നന്ദി.. നന്ദി..
നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണം കൊണ്ട് ലഭിച്ച തുകയാണ്…!!
ആവശ്യത്തിന് തുക ആയ ഉടനെ അക്കൗണ്ട് ക്ലോസ് ചെയ്തിട്ടുണ്ട്. ബുധനായിച്ചക്ക് ശേഷം മർസൂഫയുടെ സർജറി നടക്കും. ഇനി വേണ്ടത് നിങ്ങൾ ഓരോരുത്തരുടെയും പ്രാർത്ഥനയാണ്..!!
ഇന്നുവരെ ഏറ്റെടുത്ത ഒരു രോഗിപോലും പരാജയപ്പെടാതെ മുന്നോട്ട് പോകുന്ന ഈ ജീവകാരുണ്യ യാത്രയിക്ക് നിങ്ങൾ എല്ലാവരുടെയും സപ്പോർട്ടും, പ്രാർത്ഥനയും ഉണ്ടാവാണേ..!!