നിങ്ങൾ നാട്ടുകാർ കൂടെ ഉണ്ടെങ്കിൽ നമുക്ക് ഒരുമിച്ചു മുന്നോട്ട് പോകാം
ഇതുപോലെ നമ്മൾ നൽകുന്ന ഉപദേശ, നിർദ്ദേശങ്ങൾ നിങ്ങൾ കൃത്യമായി നിർവഹിക്കാൻ തയ്യാറാണെങ്കിൽ നിങ്ങളുടെ നാട്ടിലെ ഒരു രോഗിയെ രക്ഷിക്കാനുള്ള തുക കണ്ടെത്താൻ ഒരു ചാരിറ്റിക്കാരന്റെയും ആവശ്യമില്ല. നാട് ഒരുമിച്ചാൽ ഫണ്ട് വന്ന് ചേരും. അതിന് എങ്ങിനെ ചെയ്യണം. ഏത് രീതിയിൽ