നന്മയാണ് എല്ലാവരും സ്നേഹിക്കുന്നത്
ഡൽഹി, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ്, എന്നീ സംസ്ഥാനങ്ങളിൽ നമ്മുടെ ജീവകാരുണ്യ പ്രവർത്തനം അറിഞ്ഞപ്പോൾ ഒരുപാട് നല്ല സൗഹൃദ, ബന്ധങ്ങൾ ലഭിച്ചു. അതിന് പുറമെ ഇങ്ങനെ പ്രവർത്തിക്കുന്ന ഒരാൾ എന്ന നിലയിൽ വലിയ ബഹുമാനവും. അവർ പറഞ്ഞു നിങ്ങൾ ഇനി വീഡിയോ