ഏട്ടാ എന്റെ അച്ഛന് ലിവർ നൽകാൻ ഞാൻ തയ്യാറാണ്. ടെസ്റ്റും കാര്യങ്ങളും എല്ലാം നടന്നു. എന്നാൽ സർജറി നടത്താൻ നമ്മുടെ കയ്യിൽ പൈസയില്ല. ഈ മോൾക്ക് കൈ പിടിച്ചു വാക്ക് നൽകി. പണം ഇല്ലാത്തതിന്റെ പേരിൽ മോളുടെ അച്ഛന്റെ ചികിത്സ മുടങ്ങില്ല എന്ന്. ഈ വെള്ളിയാഴ്ച സർജറി ഫിക്സ് ചെയ്തു. നാളെ അക്കൗണ്ട് സെറ്റ് ചെയ്തു ഒരു ചാരിറ്റി വീഡിയോയുമായി നിങ്ങളുടെ മുന്നിലേക്ക് വരുമ്പോൾ കൂടെ ഉണ്ടാവാണേ. പത്തനംതിട്ട ജില്ലയിലെ ഈ കുടുബത്തെ നമുക്ക് ചേർത്തു പിടിക്കണം. വീഡിയോ പോസ്റ്റ് ചെയ്യുന്നതിന് മുന്നേ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ ആരംഭിച്ചു. സർജറി തീയതിയും ഉറപ്പിച്ചു. പൈസ ഇല്ലാത്തതിന്റെ പേരിൽ ഒരു ജീവനും നഷ്ടമാകാൻ പാടില്ല.. ഇതും നമ്മൾ അതിജീവിക്കും..!!
