Loading...

Sidebar Title

Sidebar Text

Follow Us

0 Comments

ഫോട്ടോയിൽ നൽകിയ QR കോഡ് സ്കാൻ ചെയ്തു ഒരു 100 രൂപ നൽകിയാൽ ഈ പുണ്യ നാളിൽ രണ്ട് ജീവൻ രക്ഷിക്കാൻ നമുക്ക് സാധിക്കും..!!

ഒരു പ്രദേശത്തെ രണ്ട് കിഡ്നി രോഗികൾ രണ്ട് പേരുടെ ജീവൻ രക്ഷിക്കാൻ 70 ലക്ഷം രൂപ കണ്ടെത്തണം…!!

പാലക്കാട് ജില്ലയിലെ, തച്ചിനാട്ടുകര, മാണിക്കപറമ്പിലെ റിയാസ്, ഷൈജൽ എന്ന രണ്ട് ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാൻ, (റിയാസിന്റെ പിതാവും കിഡ്നി രോഗിയാണ്) (ഷൈജലിന്റെ ഉമ്മ ഒരു തവണ കിഡ്നി നൽകിയതാണ് മോന്റെ ജീവൻ രക്ഷിക്കാൻ ) ഇന്ന് നാട്ടുകാരോടൊപ്പം ചേർന്ന് ആ രണ്ട് ജീവൻ രക്ഷിക്കാനുള്ള ഒരു സഹായ, സമാഹരണ പ്രവർത്തനം ഇന്ന് വൈകിട്ട് ആരംഭം കുറിക്കുകയാണ്…!!

നമ്മുടെ നാടും, ലോകവും വലിയ പ്രതിസന്ധിയിലാണ്. എന്താകുമോ എന്നൊന്നും അറീല. ആ രണ്ട് ജീവൻ രക്ഷിക്കാൻ വേറെ മാർഗമില്ല നമ്മുടെ മുന്നിൽ. പടച്ചോന്റെ കാവൽ ഉണ്ടാവട്ടെ എന്നൊരു പ്രാർത്ഥനയിൽ നമ്മൾ ഇറങ്ങുമ്പോൾ വിരലുകൾ ചലിപ്പിച്ചു പ്രാർത്ഥനയോടെ നിങ്ങളും കൂടെ ഉണ്ടാവാണേ..!!

ഇന്നുവരെ ഏറ്റെടുത്ത ഒരു രോഗിപോലും പരാജയപ്പെട്ടിട്ടില്ല പടച്ചവന്റെ കാരുണ്യത്താൽ. ഇതും പരാജയപ്പെടില്ല എന്നൊരു വിശ്വാസത്തിലും, പ്രാർത്ഥനയിലുമാണ്. എന്ത് പ്രതിസന്ധി ഉണ്ടെങ്കിലും മറികടക്കാൻ ശ്രമിക്കും. നാട്ടിൽ ഇറങ്ങേണ്ടി വന്നാൽ അതും ചെയ്യും, ഓരോ വീടും കയറേണ്ടി വന്നാൽ അതും ചെയ്യും, നാട്ടിലെ, പഞ്ചായത്തിലെ ഓരോ ആളുകളെയും കണ്ട് കൈ നീട്ടേണ്ടി വന്നാൽ അതിനും തയ്യാറാണ്. ഇന്ന് തച്ചിനാട്ടുകരയിലേക്ക് പുറപ്പെടുന്നത്. കാരണം ആ രോഗികൾക്കും, കുടുബത്തിനും, നാടിനും നമ്മൾ ഒരു പ്രതീക്ഷ നൽകി. അതൊരിക്കലും അവർ നിരാശയവരുത് എന്നൊരു പ്രാർത്ഥനയിലാണ് നമ്മുടെ പ്രവർത്തനം..!!

ഈ പ്രതിസന്ധി സമയത്ത് 70 ലക്ഷം സമാഹരണം എന്നൊരു വലിയ റിസ്കാണ് ഏറ്റെടുക്കുന്നത്. പടച്ചോന്റെ സഹായം ഉണ്ടാവും എന്നൊരു വിശ്വാസം ഉണ്ട്. കാരണം മുൻ കാലങ്ങളിൽ ആരൊക്കെ കുറ്റം പറഞ്ഞാലും, വിമർശിച്ചാലും, പടച്ചോന്റെ ലീസ്റ്റിൽ നമ്മുടെ പ്രവർത്തനത്തിന് ഒരു മാർക്ക് ഉണ്ടാകുമല്ലോ ആ മാർക്ക് മതി ഈ പ്രതിസന്ധി സമയത്തും ഈ ഫണ്ട്‌ സമാഹാരണവും പൂർത്തിയാവാൻ..!!

ഇതും നമ്മൾ മറി കടക്കും എന്നൊരു വിശ്വാസം ഉണ്ട്. കാരണം പടച്ചോന്റെ കാവൽ ഉണ്ടാവും എന്ന് 100% വിശ്വസിക്കുന്നു. ആ കാവൽ തന്നെയാണ് ഇതുവരെ എല്ലാം വിജയിച്ചത്. ഈ രണ്ട് ചെറുപ്പക്കാരും ജീവിതത്തിലേക്ക് വരും. പൈസ ഇല്ലാത്തതിന്റെ പേരിൽ ഈ ചെറുപ്പക്കാരുടെ ചികിത്സ മുടങ്ങില്ല എന്ന് ഒരാളുടെ ഉപ്പാനോടും, ഒരാളുടെ ഉമ്മാനോടും വാക്ക് നൽകി. ആ വാക്ക് പൂർത്തിയാക്കാൻ ഇന്ന് നാട്ടുകാരിൽ ഒരാളായി പ്രവർത്തിക്കാൻ ആ നാട്ടിലേക്ക് ഇന്ന് വൈകിട്ട് എത്തുകയാണ്..!!

കൂടെ ഉണ്ടാവാണേ… എല്ലാവരും.. അറിയാം ഇന്നത്തെ സ്ഥിതി, അവസ്ഥ, പ്രതുസന്ധി. വേറെ വഴി ഇല്ല നമ്മുടെ മുന്നിൽ അതുകൊണ്ടാണ്…!!

അക്കൗണ്ട് ഡീറ്റയിൽസ് 👇
➖➖➖➖➖

POSTING DATE :09/03/2026
G PAY & PHONE PE: 8547878752
G PAY & PHONE PE: 9744664774
G PAY & PHONE PE: 7397332757
G PAY & PHONE PE: 8136813102
SHAIJAL AND RIYAS CHIKITHSA SAHAYA SAMITHI
A/C: 40166111000690
IFSC : KLGB0040166
BRANCH: THAZHEKODE
KERALA GRAMIN BANK
(AMARSHAN: 9447777087)

കമ്മിറ്റി
➖➖➖
കെ പി എം സലീം മാസ്റ്റർ (ചെയർമാൻ):📲9447368451
അഭിജിത്ത് (കൺവീനർ):📲9526096666
നവാസ് ഇ എം (ട്രഷറർ):📲9539549404

പ്രാർത്ഥനയോടെ
Amarshan

Leave a comment