മാണിക്കപറമ്പ് നാടിന്റെ വലിയൊരു വിജയം
1 കോടി 5 ലക്ഷത്തി 15232 രൂപ 5 ദിവസം കൊണ്ട് സമാഹരിച്ചു പാലക്കാട് ജില്ലയിലെ, മാണിക്കപറമ്പ് പ്രദേശത്തെ ഷൈജൽ, റിയാസ് എന്ന രണ്ട് ചെറുപ്പക്കാരുടെ ജീവൻ രക്ഷിക്കാൻ ഈ വലിയ പ്രതുസന്ധി നിങ്ങൾ എല്ലാവരുടെയും സഹായ, സഹകരണത്തോടെ സാധിച്ചു